Surprise Me!

Pinarayi Vijayan is courageous says bishop marcoorilose | Oneindia Malayalam

2020-09-22 3 Dailymotion

Pinarayi Vijayan is courageous says bishop marcoorilose<br />മടിയില്‍ കനമുള്ള ആര്‍ക്കും ഇത് സാധിക്കില്ല എന്ന് മനശാസ്ത്രത്തിന്റെ ബാല പാoങ്ങള്‍ അറിയാവുന്നവര്‍ക്ക് മനസ്സിലാവും. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളുടെ റിസല്‍ട് വരാന്‍ കാത്തിരിക്കാനുള്ള ക്ഷമ എങ്കിലും പ്രതിപക്ഷം കാണിക്കേണ്ടതാണ്. LDF സര്‍ക്കാരിന്റെ നിരവധിയായ നേട്ടങ്ങള്‍ തമസ്‌കരിക്കാന്‍ ഇത്തരം പാഴ് ശ്രമങ്ങള്‍ വഴി കഴിയും എന്ന ചിന്ത അസ്ഥാനത്താണ്.

Buy Now on CodeCanyon